പ്രമാണം:20047-spc2.jpg
പൂർണ്ണ വലിപ്പം (3,024 × 4,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.99 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
റ്റപ്പാലം അനങ്ങനടി HSS ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് ഉദ്ഘാടനം ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P. ചന്ദ്രൻ നിർവ്വഹിച്ചു.. പാലക്കാട് SPC അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ശ്രീ. നന്ദകുമാർ സർ മുഖ്യാതിഥി ആയിരുന്നു.. PTA പ്രസിഡന്റ് ശ്രീ. റഫീഖ് K അധ്യക്ഷത വഹിച്ചു.. സ്വാഗതം - പ്രിൻസിപ്പൽ ശ്രീമതി. റെജി ടീച്ചർ, ആശംസകൾ - സ്കൂൾ മാനേജർ ശ്രീ. OK മൊയ്‌ദു, HM ശ്രീമതി. ശ്രീജ ടീച്ചർ, ഡെപ്യൂട്ടി HM ശ്രീ MP സജിത് മാസ്റ്റർ. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് നയിച്ചത് ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ CPO & DI ശ്രീ. NP രാജേഷ്. നന്ദി - CPO ശ്രീ. കിരൺ ദാസ്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:33, 24 ജൂലൈ 2025 | 3,024 × 4,032 (2.99 എം.ബി.) | HS ANANGANADI (സംവാദം | സംഭാവനകൾ) | റ്റപ്പാലം അനങ്ങനടി HSS ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് ഉദ്ഘാടനം ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P. ചന്ദ്രൻ നിർവ്വഹിച്ചു.. പാലക്കാട് SPC അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ശ്രീ. നന്ദകുമാർ സർ മുഖ്യാതിഥി ആയിരുന്നു.. PTA പ്രസിഡന്റ് ശ്രീ. റഫീഖ് K അധ്യക്ഷത വഹിച്ചു.. സ്വാഗതം - പ്രിൻസിപ്പൽ ശ്രീമതി. റെജി ടീച്ചർ, ആശംസകൾ - സ്കൂൾ മാനേജർ ശ്രീ. OK മൊയ്‌ദു, HM ശ്രീമതി. ശ്രീജ ടീച്ചർ, ഡെപ്യൂട്ടി HM ശ്രീ MP സജിത് മാസ്റ്റർ. രക്ഷിതാക്കൾക്കുള്ള... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: