പ്രമാണം:19671 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(3,264 × 2,448 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.86 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English⧼Colon⧽ 1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് GMLP സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ . സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്. 1960-70 വരെയുള്ള കാലഘട്ടത്തില പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട് ശ്രീമതി പാറുക്കുട്ടി ടീച്ചർ, പതിനെട്ടു വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ . നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2016-12-08 11:00:36

രചയിതാവ്

GHS MEENADATHUR

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
ഘടകം:Message box/imbox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:48, 8 ഡിസംബർ 201613:48, 8 ഡിസംബർ 2016-ലെ പതിപ്പിന്റെ ലഘുചിത്രം3,264 × 2,448 (2.86 എം.ബി.)GHS MEENADATHUR (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:19671_1.jpg&oldid=153681" എന്ന താളിൽനിന്ന് ശേഖരിച്ചത്