പ്രമാണം:19083 assembly.jpg
പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.83 എം.ബി., മൈം തരം: image/jpeg)
സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ചു സെപ്റ്റംബർ 22 തിങ്കൾ എം യു എച്ച് എസ് ഊരകം സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.അസംബ്ലിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്ററായ ബിജു മാസ്റ്റർ നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ 9B ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗം സന ഫാത്തിമ ചൊല്ലി കൊടുത്തു.ദിനാചരണത്തിൻ്റെ ഭാഗമായി അനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിങ്, പ്രോഗ്രാമിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളഠ ടൈപ്പിങ്ങിൽ അഞ്ച് വിദ്യാർത്ഥികളും ഡിജിറ്റൽ പെയിന്റിംഗിന് പതിനൊന്നു പേരും അനിമഷന് അഞ്ച് വിദ്യാർത്ഥികളും പ്രോഗ്രാമിങ്ന് രണ്ട് പേരും പങ്കെടുത്തു. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 23:35, 22 സെപ്റ്റംബർ 2025 | 4,032 × 3,024 (2.83 എം.ബി.) | Muhsoorakam (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 3 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: