പ്രമാണം:18125 18.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,160 × 3,120 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.22 എം.ബി., മൈം തരം: image/jpeg)

കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ. കോട്ടൂർ. കൗമാര മനസ്സിെന്റ പ്രക്ഷുബതയും വൈകാരിക ഭാവങ്ങളും, വ്യഥയും,പ്രണയവും നഷ്ട പ്പെടലും എല്ലാം കഥകളിൽ നിറച്ച് ഇo ഗ്ലീഷ് സാഹിതJ ലോകത്തേക്ക് മലപ്പുറത്ത് നിന്ന് ഒരു എഴുത്തുകാരി. കോട്ടക്കൽ കോട്ടൂർ എ.കെ.എം. ഹയർ സെക്കണ്ടറി സ്കൂൾ പ് സ്ടു സയൻസ് വിദ്യാർഥിനി റെന മറിയo ആണ് അന്യതാ ബോധവും ചാഞ്ചാടുന്ന കൗമാര സ്വപ്നങ്ങളും തികഞ്ഞ ആശയക്കുഴപ്പങ്ങളും പ്രമേയമായി വരുന്ന എട്ട് ഇംഗ്ലീഷ് കഥകൾ പുറത്തിറക്കുന്നത്. വാക്ക് ഇന്റു സോൾ എന്നാണ് സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. കൗമാര മനസ്സിന്റെ തമോഗർത്തങ്ങളിലേക്ക് അരിച്ചിറങ്ങുന്ന അരണ്ട വെളിച്ചത്തിലൂടെ നമുക്ക് കാണാനാവുക നമ്മുടെ തന്നെ പ്രതിരൂപങ്ങൾ തന്നെയാവാമെന്ന് കവർ പേജ് പ്രകാശനം നിർവഹിച്ചു കൊണ്ട് പി.എസ്.എം.ഒ. കോളേജ് റിസർച്ച് സ്കോളർ ഫാത്തിമ ഹിബ പറഞ്ഞു. പ്രായത്തിലും കവിഞ്ഞ അനുഭവതലങ്ങളാണ് കഥകളുടെ കാതൽ എന്നു പ്രഭാഷക അഭിപ്രായപ്പെട്ടു. കഥകൾ ഏപ്രിൽ അവസാന വാരം പുസ്തക രൂപത്തിൽ പുറത്തിറങ്ങുമെന്ന് എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്ന പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ ഷെനക്കത്തലി നെല്ലിക്കൽ അറിയിച്ചു. കവർ പേജ് പ്രകാശന ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കട വണ്ടി, എ ച്ച് എം. സൈബുന്നിസ, മുജീബ് റഹ്മാൻ, സനാഉള്ള, കെ., ധന്യ, കെ.ജിനോയ് മാത്യു എന്നിവർ സംബന്ധിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:56, 25 ഡിസംബർ 202519:56, 25 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,160 × 3,120 (1.22 എം.ബി.)Akmhss (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:18125_18.jpg&oldid=2920761" എന്ന താളിൽനിന്ന് ശേഖരിച്ചത്