പ്രമാണം:17091-Vayanavaram 11.png

Schoolwiki സംരംഭത്തിൽ നിന്ന്

17091-Vayanavaram_11.png(794 × 465 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 361 കെ.ബി., മൈം തരം: image/png)

ചുരുക്കം

വിവരണം
English⧼Colon⧽ ഡോക്ടർ പി എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ ക്ലാസുകളിലും വായനമത്സരം, പ്രസംഗമത്സരം, ഒരു കഥ പറയാം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ചിത രചന മത്സരം തുടങ്ങിയ വിവിധങ്ങളായുള്ള മത്സര പരിപാടികൾ സംഘടിപ്പിച്ചു. വായനവാരത്തിന്റെ ഭാഗ് മായി മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചു. വായനയുടെ പ്രാധാന്യം അറിയിച്ചുകൊണ്ട് കുട്ടികൾക്ക് വായനയോടുള്ള താൽപര്യം വർധിപ്പി ക്കാൻ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. പ്രദർ ശനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി. കെ. ഫൈസൽ നിർവ്വഹിച്ചു. വായനദിനാഘോഷ ത്തിൽ ഹിന്ദി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, അലിഫ് അറബിക് ക്ലബ്ബ്, ഉറുദു ക്ലബ്ബ് എന്നിവയും പങ്കുചേർന്നു. സ്റ്റാഫ് കോർഡിനേറ്റർ കെ. സീന.
ഉറവിടം

17091 HIHSS

തിയ്യതി

2022-08-18

രചയിതാവ്

17091 HIHSS

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:25, 18 ഓഗസ്റ്റ് 202223:25, 18 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം794 × 465 (361 കെ.ബി.)Seenayasid (സംവാദം | സംഭാവനകൾ)Uploaded a work by 17091 HIHSS from 17091 HIHSS with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:17091-Vayanavaram_11.png&oldid=1839731" എന്ന താളിൽനിന്ന് ശേഖരിച്ചത്