പ്രമാണം:16011 GVHSS MADAPPALLY NSS UNIT.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 590 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 153 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തീരേദേശ ഗ്രാമപ്രദേശമാണ് ഒഞ്ചിയം. ചരിത്രം ഉറങ്ങുന്ന ഒഞ്ചിയം പഞ്ചായത്തിലെ മണ്ണിന് ചില വിദ്യാഭ്യാസ വിപ്ലവത്തിന്റെ കഥ കൂടി പറയാനുണ്ട്. കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ഗവണ്മെന്റ് കോളേജായ മടപ്പള്ളി കോളേജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്..

മടപ്പള്ളി...

മുൻപ് കാരക്കാട് എന്നും അറിയപ്പെട്ടിരുന്ന ഈ സ്ഥലം തീർത്തും ഒരു തീരദേശ പ്രദേശമാണ്. മത്‍സ്യ തൊഴിലാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന ഒരു പ്രദേശം എന്ന നിലയിലാവും

1942 ൽ സ്ഥാപിക്കപ്പെട്ട സ്കൂളിന്റെ പേര് ഗവർമെന്റ് ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂൾ എന്നായിരുന്നു. ആ സ്കൂളാണ് ഇന്നത്തെ GVHSS മടപ്പള്ളി.

ഒഞ്ചിയം എന്ന പ്രദേശത്തിന്റെ സർവതോൻമുഖമായ ഉണ്ണമനത്തിന് ഈ സ്കൂൾ വായിച്ച പങ്ക് വിലമതിക്കാൻ ആവാത്തതാണ്. ചെറിയ ഒരു സ്കൂൾ ആയി തുടങ്ങി ഇപ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആയി മാറിയത്തിന്റെ ചരിത്രം ഇവിടുത്തെ അധ്യാപകരുടെ ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും ഒപ്പം നാട്ടുകാരുടെ നിർലോഭമായ സഹകരണത്തിന്റെ കൂടി ചരിത്രമാണ്.

ഒരു പക്ഷേ രണ്ട് ഹൈ സ്കൂളുകൾ പ്രവർത്തിക്കുന്ന കേരളത്തിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് ഒഞ്ചിയം.

ഇന്ന് അഞ്ചാം ക്ലാസ്സ്‌ മുതൽ 12ആം ക്ലാസ്സ്‌ വരെ ഏകദേശം...... കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്....ത്തോളം അധ്യാപകരും...... ത്തോളം അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ കാലയളവിനുള്ളിൽ പഠനം പഠനേതര വിഭാഗങ്ങളിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ സാംസ്‌കാരിക ശാസ്ത്ര രംഗങ്ങളിൽ നിരവധി പ്രതിഭകളെ ഈ കലാലയം സംഭാവന ചെയ്തിട്ടുണ്ട്.

അനുമതി

⧼wm-license-self-one-license⧽

ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:26, 20 ജനുവരി 202420:26, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 590 (153 കെ.ബി.)Shiji S (സംവാദം | സംഭാവനകൾ)കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തീരേദേശ ഗ്രാമപ്രദേശമാണ് ഒഞ്ചിയം. ചരിത്രം ഉറങ്ങുന്ന ഒഞ്ചിയം പഞ്ചായത്തിലെ മണ്ണിന് ചില വിദ്യാഭ്യാസ വിപ്ലവത്തിന്റെ കഥ കൂടി പറയാനുണ്ട്. കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ഗവണ്മെന്റ് കോളേജായ മടപ്പള്ളി കോളേജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.. മടപ്പള്ളി... മുൻപ് കാരക്കാട് എന്നും അറിയപ്പെട്ടിരുന്ന ഈ സ്ഥലം തീർത്തും ഒരു തീരദേശ പ്രദേശമാണ്. മത്‍സ്യ തൊഴിലാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന ഒരു പ്രദേശം എന്ന നിലയിലാവും 1942 ൽ സ്ഥാപിക്കപ്പെട്ട സ്കൂളിന്റെ പ...

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:16011_GVHSS_MADAPPALLY_NSS_UNIT.jpeg&oldid=2073091" എന്ന താളിൽനിന്ന് ശേഖരിച്ചത്