പ്രമാണം:15457-LAP& PROJECTOR DISTRIBUTION.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,920 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 226 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ വിരൽത്തുമ്പിൽ ലോകം കീഴടക്കാൻ കല്ലോടി സെന്റ്.ജോസഫ് യു .പി സ്കൂൾ കല്ലോടി:മാറുന്ന ലോകത്തിൽ മാറ്റങ്ങൾക്ക് വിധേയമായി കൈവിരൽത്തുമ്പിൽ പുതു ലോകം സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക്ക് പദ്ധതിക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായി KITE (Kerala Infrastructure and Technology for Education) കല്ലോടി സെൻറ് ജോസഫ് യു പി സ്കൂളിന് നൽകിയ ലാപ് ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം കൽപ്പറ്റ ഡി.വൈ.എസ്.പി ശ്രീ.ജേക്കബ് 'ടി.പി സാർ നിർവ്വഹിച്ച് സംസാരിച്ചു.   വിവര സാങ്കേതിക വിദ്യയുടെ മാസ്മരികതയാൽ ലോകമിന്ന് വിരൽത്തുമ്പിൽ ഒതുങ്ങിയിരിക്കുന്നു. വിരലനക്കം കൊണ്ട് മനുഷ്യൻ ചന്ദ്രനെപോലും കീഴ്പ്പെടുത്തി. അത്രമേൽ സ്ഫോടനാത്മകമായ കുതിച്ചുചാട്ടമാണ് ഐടി മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ പുത്തൻപുര യോഗത്തിന് അധ്യക്ഷത വഹിച്ചു. കരിങ്കൽ കോറിയിലെ വെള്ളത്തിൽ അകപ്പെട്ട രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കല്ലോടി സെൻറ് ജോസഫ് യുപി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കല്ലോടി ഹൈസ്കൂൾ വിദ്യാർത്ഥിയുമായ ജയകൃഷ്ണനെ സ്കൂൾ മാനേജർ ധീരത അവാർഡ് നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാബു ജോൺ യോഗത്തിന് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ നജീബ് മണ്ണാർ പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് ഒ. എക്സ് പദ്ധതി വിവരണം നടത്തി .എൽ പി ,യുപി വിഭാഗം ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം എൻ.വി ജോർജ് , വിജോൾ കൊച്ചു കുടി ,സി എച്ച് അബ്ദുൽ റഹ്മാൻ, ബ്രാൻ അഹമ്മദ്കുട്ടി ജോസ് കൊച്ചുകുടി ,സിബി ആശാരിയോട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു .സ്കൂൾ ലീഡർ അമയ റീത്ത ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ രാജേഷ്, സ്കൂൾ ഐ.ടി കോർഡിനേറ്റർ നസ്റിൽ .ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ഉറവിടം

HITECH SCHEME INAUGURATION

തിയ്യതി

2019-11-06

രചയിതാവ്

SJUPS KALLODY WAYANAD

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:42, 6 നവംബർ 201914:42, 6 നവംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 1,080 (226 കെ.ബി.)15457 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:15457-LAP%26_PROJECTOR_DISTRIBUTION.jpg&oldid=676048" എന്ന താളിൽനിന്ന് ശേഖരിച്ചത്