പ്രമാണം:13401 pathilathoran 2025 glps27.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,000 × 2,250 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 900 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പച്ചിലത്തോരനൊരുക്കി ചാമക്കാൽ ജി എൽ പി സ്കൂൾ :- കർക്കിടക മാസത്തെ ഭക്ഷണ ശീലങ്ങൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചാമക്കാൽ ജി എൽ പി സ്കൂളിൽ പത്തിലത്തോരനൊരുക്കി. പയർ, തഴുതാമ, താള് ,തകര,മത്തൻ, കുമ്പളം, കോവൽ, ചേന,ചീര, തൂവയിലകളാണ് അധ്യാപകരും കുട്ടികളും ചേർന്ന് പ്രാദേശികമായി ശേഖരിച്ചത്. കർക്കിടകത്തിൽ പഴയ തലമുറകൾക്കുണ്ടായിരുന്ന ഭക്ഷണ ശീലങ്ങൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ മാസത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. അടുത്താഴ്ച ഔഷധ കഞ്ഞി , ചാമ കഞ്ഞി, മുത്താറിക്കുറുക്ക് എന്നിവയും ഒരുക്കുന്നുണ്ട്. പുനം കൃഷിക്കാലത്ത് ചാമ ധാരാളമായി കൃഷി ചെയ്തിരുന്നതിനാലാണ് ചാമക്കാൽ എന്ന പേര് വന്നത്. കാർഷിക ഓർമ്മകൾ കുട്ടികളെ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ നടപ്പിലാക്കുന്നത് പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, എസ് എം സി ചെയർമാൻ കെ ജി ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ റജീഷ് എന്നിവർ നേതൃത്വം നൽകി.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:05, 17 നവംബർ 202519:05, 17 നവംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,000 × 2,250 (900 കെ.ബി.)13401 (സംവാദം | സംഭാവനകൾ)പച്ചിലത്തോരനൊരുക്കി ചാമക്കാൽ ജി എൽ പി സ്കൂൾ :- കർക്കിടക മാസത്തെ ഭക്ഷണ ശീലങ്ങൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചാമക്കാൽ ജി എൽ പി സ്കൂളിൽ പത്തിലത്തോരനൊരുക്കി. പയർ, തഴുതാമ, താള് ,തകര,മത്തൻ, കുമ്പളം, കോവൽ, ചേന,ചീര, തൂവയിലകളാണ് അധ്യാപകരും കുട്ടികളും ചേർന്ന് പ്രാദേശികമായി ശേഖരിച്ചത്. കർക്കിടകത്തിൽ പഴയ തലമുറകൾക്കുണ്ടായിരുന്ന ഭക്ഷണ ശീലങ്ങൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ മാസത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. അടുത്താഴ്ച ഔഷധ കഞ്ഞി , ചാമ കഞ്ഞി, മുത്താറിക്കുറുക്ക് എന്നിവയും ഒരുക്കുന്നുണ്ട്....

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:13401_pathilathoran_2025_glps27.jpeg&oldid=2903776" എന്ന താളിൽനിന്ന് ശേഖരിച്ചത്