പ്രമാണം:13401 palaharam std3 glps19.jpeg
പൂർണ്ണ വലിപ്പം (970 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 184 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ചാമക്കാലിൽ പലഹാരപ്പൊതിയൊരുക്കി : ചാമക്കാൽ ഗവ: എൽ പി സ്കൂളിലെ മൂന്നാം ക്ലാസുകാരാണ് മലയാളത്തിലെ പലഹാരപ്പൊതി എന്ന പാഠഭാഗത്തിൻ്റെ ഭാഗമായി രുചി വൈവിധ്യത്തിൻ്റെ പലഹാര പ്രദർശനമൊരുക്കിയത്. ക്ലാസിലെ എല്ലാ കുട്ടികളും വീടുകളിൽ നിന്നും വൈവിധ്യമാർന്ന പലഹാരങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. ബേക്കറി വിഭവങ്ങളുടെയും ഫാസ്റ്റ് ഫുഡിൻ്റെയും കാലത്ത് നാടൻ പലഹാരങ്ങൾ കുട്ടികൾക്ക് കൗതുക കാഴ്ചയായിരുന്നു. പലഹാരങ്ങളുടെ ആകൃതിയും നിറഭേദങ്ങളും നിർമ്മാണ രീതികളും കുട്ടികൾ നിരീക്ഷിച്ചു. പലഹാര പാട്ടുകൾ പാടിയും, പലഹാര വിശേഷങ്ങൾ പങ്കുവെച്ചും വിദ്യാലയത്തിലെ എല്ലാ കൂട്ടുകാർക്കും പലഹാരം വിതരണം ചെയ്തും പങ്കുവെക്കലിൻ്റെ സന്തോഷവും മൂന്നാം ക്ലാസുകാർ അനുഭവിച്ചറിഞ്ഞു. ക്ലാസ്സ് ലീഡർ പി എസ് ശിവന്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൾ ഇ പി ജയപ്രകാശ്, ജോസ്മി ജോസ്, ടി.വി ദീപ, എം ടി മധുസൂദനൻ, പി ശിൽപ , ടി സ്വപ്ന, രജനി റിൻസ് , എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സോണിയ തോമസ്, അമിത ബാബു എന്നിവർ നേതൃത്വം നൽകി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:42, 15 നവംബർ 2025 | 970 × 1,280 (184 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | ചാമക്കാലിൽ പലഹാരപ്പൊതിയൊരുക്കി : ചാമക്കാൽ ഗവ: എൽ പി സ്കൂളിലെ മൂന്നാം ക്ലാസുകാരാണ് മലയാളത്തിലെ പലഹാരപ്പൊതി എന്ന പാഠഭാഗത്തിൻ്റെ ഭാഗമായി രുചി വൈവിധ്യത്തിൻ്റെ പലഹാര പ്രദർശനമൊരുക്കിയത്. ക്ലാസിലെ എല്ലാ കുട്ടികളും വീടുകളിൽ നിന്നും വൈവിധ്യമാർന്ന പലഹാരങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. ബേക്കറി വിഭവങ്ങളുടെയും ഫാസ്റ്റ് ഫുഡിൻ്റെയും കാലത്ത് നാടൻ പലഹാരങ്ങൾ കുട്ടികൾക്ക് കൗതുക കാഴ്ചയായിരുന്നു. പലഹാരങ്ങളുടെ ആകൃതിയും നിറഭേദങ്ങളും നിർമ്മാണ രീതികളും കുട്ടികൾ നിരീക്ഷിച്ചു. പലഹാര പാട്ടുകൾ പാടിയും, പലഹാര വിശേഷങ്ങൾ പങ്കു... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.