പ്രമാണം:13401 nagasakki day glps33.jpeg
പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 358 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
നാഗസാക്കിദിനത്തിൽ ലോക സമാധാന വൃക്ഷത്തണലൊരുക്കി :- നാഗസാക്കി ദിനത്തിൽ ചാമക്കാൽ ജി എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ ഉയർത്തി കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് ലോക സമാധാന വൃക്ഷത്തണലൊരുക്കി. സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രത്യേക അസംബ്ലി എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ഇ.പി ജയപ്രകാശ്, കെ എ ആൻസി , ടി.ദീപ, ജോസ്മി ജോസ്, എം ടി മധുസൂദനൻ ,കെ രജനി ,എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:05, 17 നവംബർ 2025 | 1,280 × 960 (358 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | നാഗസാക്കിദിനത്തിൽ ലോക സമാധാന വൃക്ഷത്തണലൊരുക്കി :- നാഗസാക്കി ദിനത്തിൽ ചാമക്കാൽ ജി എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ ഉയർത്തി കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് ലോക സമാധാന വൃക്ഷത്തണലൊരുക്കി. സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രത്യേക അസംബ്ലി എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ഇ.പി ജയപ്രകാശ്, കെ എ ആൻസി , ടി.ദീപ, ജോസ്മി ജോസ്, എം ടി മധുസൂദനൻ ,കെ രജനി ,എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:13401 |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.