പ്രമാണം:13401 kuttiyum chattiyum glps31.jpeg
പൂർണ്ണ വലിപ്പം (1,080 × 534 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 135 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
കുട്ടിയും ചട്ടിയും പദ്ധതിക്ക് ചാമക്കാൽ ജി എൽ പി സ്കൂളിൽ തുടക്കമായ് : - ഓണത്തെ വരവേൽക്കാൻ സ്വന്തമായി പൂകൃഷിയുമായി ചാമക്കാൽ ഗവ :എൽ പി സ്കൂൾ കുട്ടികൾ ഒരുങ്ങി. പൂചട്ടി ചലഞ്ചിലൂടെ ശേഖരിച്ച ചട്ടിയിലാണ് കൃഷി ചെയ്യുന്നത്. പൂർവ്വ വിദ്യാർത്ഥികളും പൂർവാധ്യാപകരും ആവശ്യമായ പിന്തുണയുമായി എത്തി. ഓരോ കുട്ടിയുടെയും പേരുവെച്ചാണ് ഓരോ ചട്ടിയും തയ്യാറാക്കിയത് ഇതിൻ്റെ പരിപാലന ചുമതല കുട്ടികൾക്കാണ് . ആദ്യഘട്ടത്തിൽ പൂകൃഷിയും തുടർന്ന് പച്ചക്കറി കൃഷി, ഔഷധ സസ്യങ്ങൾ, ശലഭച്ചെടികൾ എന്നിവയും ഒരുക്കുന്നുണ്ട്. വിവിധ പാഠഭാഗങ്ങളിലെ അക്കാദമിക സാധ്യതകൾ കൂടി ഉൾച്ചേർത്തു കൊണ്ടാണ് കുട്ടിയും ചട്ടിയും പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ പ്രധാനാധ്യാപകൻ ഇ.പി ജയപ്രകാശ് ,എസ് എം സി ചെയർമാൻ കെ ജി ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സീനിയർ അസിസ്റ്റൻ്റ് കെ എ ആൻസി , രജനി, എം ടി മധുസൂദനൻ , ടി.സ്വപ്ന, ജോസ്മി ജോസ്, ടി.വി ദീപ, സോണിയ തോമസ്, അമിത എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:59, 17 നവംബർ 2025 | 1,080 × 534 (135 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | കുട്ടിയും ചട്ടിയും പദ്ധതിക്ക് ചാമക്കാൽ ജി എൽ പി സ്കൂളിൽ തുടക്കമായ് : - ഓണത്തെ വരവേൽക്കാൻ സ്വന്തമായി പൂകൃഷിയുമായി ചാമക്കാൽ ഗവ :എൽ പി സ്കൂൾ കുട്ടികൾ ഒരുങ്ങി. പൂചട്ടി ചലഞ്ചിലൂടെ ശേഖരിച്ച ചട്ടിയിലാണ് കൃഷി ചെയ്യുന്നത്. പൂർവ്വ വിദ്യാർത്ഥികളും പൂർവാധ്യാപകരും ആവശ്യമായ പിന്തുണയുമായി എത്തി. ഓരോ കുട്ടിയുടെയും പേരുവെച്ചാണ് ഓരോ ചട്ടിയും തയ്യാറാക്കിയത് ഇതിൻ്റെ പരിപാലന ചുമതല കുട്ടികൾക്കാണ് . ആദ്യഘട്ടത്തിൽ പൂകൃഷിയും തുടർന്ന് പച്ചക്കറി കൃഷി, ഔഷധ സസ്യങ്ങൾ, ശലഭച്ചെടികൾ എന്നിവയും ഒരുക്കുന്നുണ്ട്. വിവിധ പാഠഭാഗങ്ങ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.