പ്രമാണം:13401 Haritha Vidyalaya glps46 2025-11-29 at 9.01.29 AM.jpeg
പൂർണ്ണ വലിപ്പം (1,033 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 178 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജി എൽ പി സ്കൂൾ ചാമക്കാലും:- പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ചാമക്കാൽ ജി എൽ പി സ്കൂളിനെ തിരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എൺപത്തി അഞ്ച് വിദ്യാലയങ്ങളാണ് അവരുടെ സവിശേഷ മാതൃകകൾ ജൂറി മുമ്പാകെ അവതരിപ്പിക്കുക. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ ചാമക്കാൽ. ഫോൺ ഉപയോഗം ഗുണപരമാക്കുന്നതിനുള്ള അമ്മയുടെ ഫോൺ എൻ്റേതും , കാർഷിക ചിന്തകൾ വളർത്താൻ കുട്ടിയും ചട്ടിയും, ഗതാഗത നിയമങ്ങൾ അനുഭവയോഗ്യമാക്കാനുള്ള മാതൃകാ റോഡായ കുട്ടിക്കവല,സർഗവാസനകൾ പരിപോഷിക്കാനുള്ള റേഡിയോ ചാം, പ്രകൃതിയെ തൊട്ടറിയാനുള്ള തണലിടം, വായന പ്രോത്സാഹിപ്പിക്കാനുള്ള വായനാകൂടാരം, ഏകാഗ്രത വർധിപ്പിക്കാനുള്ള ചെസ് കളരി, ഉച്ചഭക്ഷണ സവിശേഷ പദ്ധതിയായ ഗുഡ് ഫുഡ് ഈസ് ഗുഡ് മൂഡ് , സമ്പൂർണഹൈടെക് വിദ്യാലയം, ഭാഷാ പഠനത്തിനുള്ള അലക്സ തുടങ്ങിയ വിദ്യാലയത്തിൻ്റെ വേറിട്ട പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹമായത്. ഡിസംബർ അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന അവതരണത്തിൽ കുട്ടികൾ അടങ്ങുന്ന പ്രതിനിധികൾ പങ്കെടുക്കും.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 09:20, 29 നവംബർ 2025 | 1,033 × 1,600 (178 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജി എൽ പി സ്കൂൾ ചാമക്കാലും:- പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ചാമക്കാൽ ജി എൽ പി സ്കൂളിനെ തിരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എൺപത്തി അഞ്ച് വിദ്യാലയങ്ങളാണ് അവരുടെ സവിശേഷ മാതൃകകൾ ജൂറി മുമ്പാകെ അവതരിപ്പിക്കുക. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ ചാമക്കാൽ. ഫോൺ ഉപയോഗം ഗുണപരമാക്കുന്നതിനുള്ള... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 3 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: