പ്രമാണം:13401 Chess Kalari 21-11-2025 glps42.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 960 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 183 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ചാമക്കാലിൽ കരുനീക്കങ്ങളുടെ കളിക്കൂട്ടം ഒരുങ്ങി :
വിദ്യാലയ പ്രവർത്തനങ്ങളിൽ നൂതന മാതൃകകൾ സൃഷ്ടിക്കുന്ന ചാമക്കാൽ ജി എൽ പി സ്കൂളിൽ ചെസ് പരിശീലന കളരി ആരംഭിച്ചു. കോവിഡാനന്തരം കുട്ടികൾ ഡിജിറ്റൽ ഡിവൈസുകളിൽ സമയം അപഹരിക്കുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി ആരംഭിച്ച അമ്മയുടെ ഫോൺ എൻ്റേതും എന്ന പദ്ധതിയുടെ തുടർച്ചയായാണ് ചെസ് പരിശീലനം ആരംഭിച്ചത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ചെസ് പരിശീലിപ്പിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. വനം വകുപ്പിലെ പ്രമുഖ ചെസ് താരവും കാഞ്ഞിലേരി സ്വദേശിയുമായ ടി.വി ഗോപാലനാണ് മുഖ്യ പരിശീലകൻ . കുട്ടികളുടെ ചിന്താശേഷിയും ഏകാഗ്രതയും വർധിപ്പിക്കുകയും അതുവഴി പഠനത്തിൽ ശ്രദ്ധ വർധിപ്പിക്കാനും സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു പദ്ധതി വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. കുട്ടികൾക്കാവശ്യമായ കളിയുപകരണങ്ങൾ സംഭാവനയിലൂടെയാണ് സമാഹരിക്കുന്നത്. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, എസ് എം സി ചെയർമാൻ കെ ജി ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, എസ് ആർ ജി കൺവീനർ പി ശിൽപ എന്നിവർ നേതൃത്വം നൽകി.
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:24, 26 നവംബർ 2025 | 1,280 × 960 (183 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | ചാമക്കാലിൽ കരുനീക്കങ്ങളുടെ കളിക്കൂട്ടം ഒരുങ്ങി : വിദ്യാലയ പ്രവർത്തനങ്ങളിൽ നൂതന മാതൃകകൾ സൃഷ്ടിക്കുന്ന ചാമക്കാൽ ജി എൽ പി സ്കൂളിൽ ചെസ് പരിശീലന കളരി ആരംഭിച്ചു. കോവിഡാനന്തരം കുട്ടികൾ ഡിജിറ്റൽ ഡിവൈസുകളിൽ സമയം അപഹരിക്കുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി ആരംഭിച്ച അമ്മയുടെ ഫോൺ എൻ്റേതും എന്ന പദ്ധതിയുടെ തുടർച്ചയായാണ് ചെസ് പരിശീലനം ആരംഭിച്ചത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ചെസ് പരിശീലിപ്പിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. വനം വകുപ്പിലെ പ്രമുഖ ചെസ് താരവും കാഞ്ഞിലേരി സ്വദേശിയുമായ ടി.വി ഗോപ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: