പ്രമാണം:12355ANTI DRUGS TRAVEL .jpeg
പൂർണ്ണ വലിപ്പം (4,096 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.23 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
ലഹരിവിരുദ്ധ സൈക്കിൾ സന്ദേശ യാത്ര മാലക്കല്ല് സ്കൂളിൽ
മാലക്കല്ല്: ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ശ്രീ ഷാജഹാൻ നടത്തുന്ന സൈക്കിളിൽ സന്ദേശ യാത്രക്ക് സെൻ്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ലിൽ സ്വീകരണം നൽകി. സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാൻ കുട്ടികളോട് ശ്രീ ഷാജഹാൻ ആഹ്വാനം ചെയ്തു. മാലക്കല്ല് സ്കൂളിലെ ഈ വർഷത്തെ കാര്യക്ഷമമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ശ്രീ ഷാനവാസ് സാറിൻ്റെ സാന്നിധ്യം എന്ന് പ്രധാന അദ്ധ്യാപകൻ ശ്രീ സജി എം എ പറഞ്ഞു.
സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, ഹെഡ് മാസ്റ്റർ ശ്രീ സജി എം എം, പിടിഎ പ്രസിഡൻ്റ് ശ്രീ സജി എ സി, രാജപുരം എസ്ഐ ശ്രീ കരുണാകരൻ, ഫാദർ ടിനോ ചാമക്കാലായിൽ എന്നിവർ സന്നിഹിതരായിരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 00:33, 4 ജൂലൈ 2025 | 4,096 × 3,072 (1.23 എം.ബി.) | 12355HM (സംവാദം | സംഭാവനകൾ) | ലഹരിവിരുദ്ധ സൈക്കിൾ സന്ദേശ യാത്ര മാലക്കല്ല് സ്കൂളിൽ മാലക്കല്ല്: ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ശ്രീ ഷാജഹാൻ നടത്തുന്ന സൈക്കിളിൽ സന്ദേശ യാത്രക്ക് സെൻ്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ലിൽ സ്വീകരണം നൽകി. സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാൻ കുട്ടികളോട് ശ്രീ ഷാജഹാൻ ആഹ്വാനം ചെയ്തു. മാലക്കല്ല് സ്കൂളിലെ ഈ വർഷത്തെ കാര്യക്ഷമമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ശ്രീ ഷാനവാസ് സാറിൻ്റെ സാന്നിധ്യം എന്ന് പ്രധാന അദ്ധ്യാപകൻ ശ്രീ സജി എം എ പറഞ്ഞു... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.