പ്രമാണം:12355ANTIDRUGS.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 450 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 720 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 57 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
മയങ്ങല്ലേ മക്കളെ ലഹരിയിൽ.
മാലക്കല്ല് : ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ലിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണൻ ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഫാദർ അജിൽ തടത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ, പിടിഎ പ്രസിഡന്റ് സജി എ സി, ശ്രീമതി അന്നാ തോമസ്, ശ്രീ നവീൻ പി എന്നിവർ സംസാരിച്ചു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സൂംബാ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഇനിയും ഉറക്കെ എന്ന പേരിൽ മുദ്രാവാക്യ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 00:37, 4 ജൂലൈ 2025 | 1,280 × 720 (57 കെ.ബി.) | 12355HM (സംവാദം | സംഭാവനകൾ) | മയങ്ങല്ലേ മക്കളെ ലഹരിയിൽ. മാലക്കല്ല് : ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ലിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണൻ ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഫാദർ അജിൽ തടത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ, പിടിഎ പ്രസിഡന്റ് സജി എ സി, ശ്രീമതി അന്നാ തോമസ്, ശ്രീ നവീൻ പി എന്നിവർ സംസാരിച്ചു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സൂംബാ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഇനി... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.