പ്രമാണം:12336ammamaduryam.resized.png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,667 × 1,250 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.37 എം.ബി., മൈം തരം: image/png)

ചുരുക്കം

മലയാള ഭാഷാ പഠന കളരി എ .സി .കണ്ണൻ നായർ സ്മാരക ഗവ.യു .പി സ്കൂളിൽ ഏപ്രിൽ 27 ബുധനാഴ്ച്ച നടത്തി .PTA പ്രസിഡന്റ് ജയൻ.ജി ഉദ്‌ഘാടനം ചെയ്തു .കുട്ടികളുടെ മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തിയ ഭാഷ പ്രവർത്തനമാണ് 'അമ്മ മാധുര്യം .മലയാള ഭാഷ കൈകാര്യം ചെയുന്നതിൽ കുട്ടികളിൽ താല്പര്യം ഉണ്ടാക്കുക ,വായനയെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ .20 ലധികം കുട്ടികൾ പങ്കെടുത്തു .മായാ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു .

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:33, 24 നവംബർ 202215:33, 24 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,667 × 1,250 (2.37 എം.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)മലയാള ഭാഷാ പഠന കളരി എ .സി .കണ്ണൻ നായർ സ്മാരക ഗവ.യു .പി സ്കൂളിൽ ഏപ്രിൽ 27 ബുധനാഴ്ച്ച നടത്തി .PTA പ്രസിഡന്റ് ജയൻ.ജി ഉദ്‌ഘാടനം ചെയ്തു .കുട്ടികളുടെ മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തിയ ഭാഷ പ്രവർത്തനമാണ് 'അമ്മ മാധുര്യം .മലയാള ഭാഷ കൈകാര്യം ചെയുന്നതിൽ കുട്ടികളിൽ താല്പര്യം ഉണ്ടാക്കുക ,വായനയെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ .20 ലധികം കുട്ടികൾ പങ്കെടുത്തു .മായാ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു .

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:12336ammamaduryam.resized.png&oldid=1869675" എന്ന താളിൽനിന്ന് ശേഖരിച്ചത്