പ്രമാണം:12324 25 191437..jpg
12324_25_191437..jpg (480 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 242 കെ.ബി., മൈം തരം: image/jpeg)
2025-26 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2/ 6/ 2025 തിങ്കളാഴ്ച്ച രാവിലെ മികവാർന്ന രീതിയിൽ തന്നെ കൊണ്ടാടി . പൂക്കളും ബലൂണുകളും കൊടുത്തു നവാഗതരെ സ്വീകരിച്ചു . ഹെഡ്മാസ്റ്റർ രാജീവൻ സാറിന്റെ അധ്യക്ഷതയിൽ പൊതു പരിപാടികൾ ആരംഭിച്ചു . വാർഡ് കൗൺസിലർ സി കെ അഷറഫ് ഉദ്‌ഘാടനം ചെയ്തു . മാനേജ്‌മന്റ് pta അംഗങ്ങൾ ആശംസകൾ അറിയിച്ചു .എല്ലാ കുട്ടികൾക്കും സമ്മാനമായി ബാഗ് വിതരണം ചെയ്തു .കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ച ഭക്ഷണവും നൽകി .
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 22:53, 11 ജൂൺ 2025 | 480 × 480 (242 കെ.ബി.) | 12324 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
