പ്രമാണം:12045 KGD doctor's day 1.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 1,263 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 179 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഡോക്ടർസ് ദിനത്തിൽ തോമാപുരം നല്ലപാഠം അക്ഷരകൂട്ടുകാർ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരുന്ന അക്ഷരക്കൂട്ടിലേക്ക് പുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ എത്തിയത്. മെഡിക്കൽ ഓഫീസർ ഡോക്ടർ സൂര്യ രാഘവൻ, ഡോക്ടർ അനു പ്രസാദ്, ഡോക്ടർ വിഷ്ണു എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സീഡ് ക്ലബ്‌ അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി.അധ്യാപകകോഓർഡിനേറ്റർമാരായ സിജി അഗസ്റ്റിൻ, സെൽമ ജോസ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

അനുമതി

⧼wm-license-self-one-license⧽
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:36, 1 ജൂലൈ 202419:36, 1 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 1,263 (179 കെ.ബി.)12045 (സംവാദം | സംഭാവനകൾ)ഡോക്ടർസ് ദിനത്തിൽ തോമാപുരം നല്ലപാഠം അക്ഷരകൂട്ടുകാർ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരുന്ന അക്ഷരക്കൂട്ടിലേക്ക് പുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ എത്തിയത്. മെഡിക്കൽ ഓഫീസർ ഡോക്ടർ സൂര്യ രാഘവൻ, ഡോക്ടർ അനു പ്രസാദ്, ഡോക്ടർ വിഷ്ണു എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സീഡ് ക്ലബ്‌ അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി.അധ്യാപകകോഓർഡിനേറ്റർമാരായ സിജി അഗസ്റ്റിൻ, സെൽമ ജോസ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. വർഗ്ഗം:12045

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:12045_KGD_doctor%27s_day_1.jpeg&oldid=2510375" എന്ന താളിൽനിന്ന് ശേഖരിച്ചത്