ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:12008 PRAVESHANOTHSAVAM JUN1.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 124 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി ജയശ്രീ ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ അബ്ബാസ് മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ കെ വി സുരേഷ് സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി വി എം മകേഷ് ചടങ്ങിന് നന്ദി അറിയിച്ചു.വിദ്യാലയത്തിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപക അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.പ്രസ്തുത ചടങ്ങിൽ പങ്കെടുത്തവർ സൈബർ സുരക്ഷാ പ്രതിജ്ഞ എടുത്തു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:23, 1 ജൂൺ 202614:23, 1 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 720 (124 കെ.ബി.)12008 (സംവാദം | സംഭാവനകൾ)പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി ജയശ്രീ ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ അബ്ബാസ് മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ കെ വി സുരേഷ് സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി വി എം മകേഷ് ചടങ്ങിന് നന്ദി അറിയിച്ചു.വിദ്യാലയത്തിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപക അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.പ്രസ്തുത ചട...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:12008_PRAVESHANOTHSAVAM_JUN1.jpeg&oldid=2989611" എന്ന താളിൽനിന്ന് ശേഖരിച്ചത്