പ്രമാണം:ശിശുദിനം2019.png

Schoolwiki സംരംഭത്തിൽ നിന്ന്

ശിശുദിനം2019.png(361 × 432 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 255 കെ.ബി., മൈം തരം: image/png)

കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ ശിശുദിനാഘോഷം സമുചിതമായി ആഘോഷിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും റാലിയും ആഘോഷത്തിന്റെ ഭാഗമായി നടത്തി. ചാച്ചാജിയുടെ വേഷം ധരിച്ച് നിരവധി കുട്ടികൾ റാലിയിൽ പങ്കെടുത്തു. ശിശുദിന സന്ദേശങ്ങളെഴുതിയ പ്ലക്കാഡുകൾ ഉയർത്തി പിടിച്ച് മുദ്രാവാക്യങ്ങളും മുഴക്കിയാണ് ഘോഷയാത്ര ആരംഭിച്ചത് ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ സ്വാഗതമാശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു പരിപാടികൾക്ക് അധ്യാപികമാർ നേതൃത്വം നൽകി. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു പരിപാടികൾക്ക് ശേഷം പായസ വിതരണവും ഉണ്ടായി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:10, 10 ഡിസംബർ 201919:10, 10 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം361 × 432 (255 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ ശിശുദിനാഘോഷം സമുചിതമായി ആഘോഷിച്ചു .പ്രീ പ്രൈമറി കുട്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:ശിശുദിനം2019.png&oldid=683426" എന്ന താളിൽനിന്ന് ശേഖരിച്ചത്