ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:വേളൂർ കൃഷ്ണൻ‌കുട്ടി.png

Schoolwiki സംരംഭത്തിൽ നിന്ന്

വേളൂർ_കൃഷ്ണൻ‌കുട്ടി.png (397 × 517 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 346 കെ.ബി., മൈം തരം: image/png)

ഹാസ്യ സാഹിത്യകാരൻ എന്ന നിലയ്ക്കാണ് വേളൂർ കൃഷ്ണൻകുട്ടി പ്രശസ്തനായത്. ദൈവത്തെ തൊട്ടാൽ തൊട്ടോനെ തട്ടും, വേല മനസ്സിലിരിക്കട്ടെ, മാസപ്പടി മാതുപിള്ള, പഞ്ചവടിപ്പാലം, അമ്പിളി അമ്മാവൻ, ജർമ്മൻ കിസ്സ്, വീണപൂവിലെ സാത്വികഹാസ്യം (പഠനഗ്രന്ഥം) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ചിരിയരങ്ങുകൾ നടത്തിയിരുന്ന കൃഷ്ണൻകുട്ടി ജർമ്മനി, അമേരിക്ക, അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, അലയ്ൻ, അജ്മാൻ എന്നീ രാജ്യങ്ങളിൽ ചിരിയരങ്ങുകൾ നടത്തിയിട്ടുണ്ട്. കൂടാതെ ആകാശവാണിയിൽ 30 വർഷത്തിലധികം ഹാസ്യപ്രഭാഷണം നടത്തിയിട്ടുള്ള ഇദ്ദേഹം പതിനായിരത്തിലേറെ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ദൂരദർശൻ ചാനലിൽ ഇന്റർവ്യൂകൾ നടത്തിയിരുന്ന വേളൂർ കൃഷ്ണൻകുട്ടി രാജവീഥി, ചുഴലി, ക്ലാരമ്മയുടെ ക്ലാ, അവൻതാൻ ഇവൻ എന്നീ ദൂർദർശൻ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:29, 15 മാർച്ച് 202520:29, 15 മാർച്ച് 2025-ലെ പതിപ്പിന്റെ ലഘുചിത്രം397 × 517 (346 കെ.ബി.)ATHIRA A S (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.