ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:ബഷീർ അനുസ്മരണം 2024.png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (831 × 754 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.24 എം.ബി., മൈം തരം: image/png)

വൈക്കം മുഹമ്മദ് ബഷീറിൻ്റെ 30-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. കുട്ടികൾ ബഷീറിൻ്റെ വേഷമണിഞ്ഞ് വന്ന്, അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന കഥാപാത്രങ്ങളെ അസംബ്ലിയിൽ അവതരിപ്പിച്ചു. പ്രധാന കൃതികളായ ഭൂമിയുടെ അവകാശികൾ, പാത്തുമ്മയുടെ ആട്, എന്നിവയുടെ പുസ്തകപരിചയം നടത്തി. പ്രധാന കൃതികൾ ഉൾപ്പെടുത്തി പുസ്തക പ്രദർശനവും നടത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:04, 16 മാർച്ച് 202510:04, 16 മാർച്ച് 2025-ലെ പതിപ്പിന്റെ ലഘുചിത്രം831 × 754 (1.24 എം.ബി.)24303KECHERYGLPS (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ