ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:പ്രവേശനോത്സവം 2025-2026.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 227 കെ.ബി., മൈം തരം: image/jpeg)

2025 - 2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിന് നവാഗതരെ സ്വീകരിച്ചത് ഭംഗിയായി ബലൂണുകളും തോരണങ്ങളും കുരുത്തോലകൊണ്ടും അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്കായിരുന്നു.കൃത്യം 10:30ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രിയ ടീച്ചറുടെ സ്വാഗത പ്രസംഗത്തോടെ പരിപാടികൾക്ക് തുടക്കമായി. പി.ടി.എ പ്രസിഡന്റ് ശ്രീ സുബൈർ എ.കെ അധ്യക്ഷസ്ഥാനം വഹിച്ചു. മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉദ്ഘടാനം വഹിച്ചു. എം.ടി.എ,പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ സജീവമായി പങ്കെടുത്തു .അതിഥിയായി എത്തിയത് അരുൾപ്പാട് നാടൻപാട്ട് സംഘം അഭിലാഷ് പാലേമാടും ടീമുമായിരുന്നു. ഇവരുടെ നാടൻപാട്ടിനോടൊപ്പം കുട്ടികൾ ആടിയും പാടിയും സന്തോഷിച്ചു.

          എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശരീഫ ടീച്ചറുടെ നന്ദി പറയലോടുകൂടി ഈ വർഷത്തെ പ്രവേശനോത്സവം അവസാനിച്ചു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:48, 18 ജൂൺ 202523:48, 18 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (227 കെ.ബി.)18644 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.