പ്രമാണം:പ്രഭാതഭക്ഷണ ഉദ്ഘാടനം 25-9-2024 .jpg
പൂർണ്ണ വലിപ്പം (4,000 × 3,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.88 എം.ബി., മൈം തരം: image/jpeg)
2024 - 25 അധ്യയന വർഷത്തെ കേച്ചേരി
ജി.എൽ.പി സ്കൂളിൽ പ്രഭാതഭക്ഷണ ഉദ്ഘാടനം 25-9-2024 ബുധനാഴ്ച രാവിലെ 10 മണിക്ക് ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രേഖസുനിൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സജിത ടീച്ചർ സ്വാഗതവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ജൂലറ്റ് ബിനു അധ്യക്ഷതയും വഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. പി.ടി .ജോസ് ഭക്ഷണ വിതരണ ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ശ്രീമതി.സുനിത ഉണ്ണികൃഷ്ണൻ ആശംസ അർപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡൻറായ ശ്രീമതി. രജിത നന്ദി പറഞ്ഞു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 09:47, 16 മാർച്ച് 2025 | 4,000 × 3,000 (2.88 എം.ബി.) | 24303KECHERYGLPS (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: