ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:പായിപ്ര രാധാകൃഷ്ണൻ.png

Schoolwiki സംരംഭത്തിൽ നിന്ന്

പായിപ്ര_രാധാകൃഷ്ണൻ.png (180 × 127 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 53 കെ.ബി., മൈം തരം: image/png)

എഴുത്തുകാരൻ, കോളമിസ്റ്റ്, പത്രാധിപർ, സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പായിപ്ര രാധാകൃഷ്ണൻ. 1991-1995 കാലഘട്ടത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു. അക്ഷയ പുസ്തകനിധിയുടെ പ്രസിഡന്റും ആർഷവിദ്യാപീഠത്തിന്റെ ഡയറക്ടറുമാണ്. കലാകൗമുദി പ്രതിവാരത്തിൽ ആഴ്ചവെട്ടം എന്ന സാംസ്കാരിക വിമർശക കോളം എഴുതുന്നു. [1] ചെറുകഥകൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ സാഹിത്യം എന്നീ മേഖലകളിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ സാഹിത്യ പരിപാടികളിലും പുസ്തകമേളകളിലും അദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:22, 25 ജനുവരി 202517:22, 25 ജനുവരി 2025-ലെ പതിപ്പിന്റെ ലഘുചിത്രം180 × 127 (53 കെ.ബി.)Jabinatj (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.