പ്രമാണം:തിരികെ തിരുമുറ്റത്തേക്ക്.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(382 × 675 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 65 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ തിരികെ തിരുമുറ്റത്തേക്ക് കോവിഡ് അതിജീവനത്തെ തുടർന്ന് അടച്ചു പൂട്ടിയ സ്‌കൂൾ പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു. ഓൺലൈനായി നടന്ന പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും സന്തോഷപൂർവ്വം പങ്കുചേർന്നു. കോവിഡ് മൂലം ഓൺലൈനിൽ നടന്ന പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി കവിത ഗോവിന്ദൻ നിർവ്വഹിച്ചു. ആശംസകളുമായി പ്രശസ്ത സാഹിത്യകാരൻ ശ്രീ മാധവൻ പുറച്ചേരി , ഒറ്റത്തൈ സെന്റ് ആന്റണീസ് ചർച്ച് വികാരി .ഫാദർ ജോയ്സ് കാരിയ്ക്കാതടത്തിൽ തുടങ്ങിയവർ എത്തി .നവാഗതർക്ക് സ്വീകരണം, പരിചയപ്പെടൽ എന്നിവയ്ക്കുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2021-06-01

രചയിതാവ്

Resmikr

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
ഘടകം:Message box/imbox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:12, 14 മാർച്ച് 202212:12, 14 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം382 × 675 (65 കെ.ബി.)Resmikr (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ