പ്രമാണം:ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു ..jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(526 × 710 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 87 കെ.ബി., മൈം തരം: image/jpeg)

ഗവ. ഹയർ സെ ക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈ റ്റ്സ് ക്ലബ്ബിന്റെ ഒരുവർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു. ഡിജി സ്മാർട്ട് എന്നപേരിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ഡിജി ലോക്കർ, റോബോട്ടിക്സ്, ഫോട്ടോഗ്രഫി, ഡിജിറ്റൽ മാഗ സിൻ നിർമാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബൈൽ സിനിമ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾ ക്കും പൊതുജനങ്ങൾക്കും പരി ശീലനം നൽകും. പദ്ധതിയു ടെ ഉദ്ഘാടനം സിനിമാ നടൻ കൊല്ലം തുളസി നിർവഹിച്ചു. ഡി വിഷൻ കൗൺസിലർ സ്വർണ മ്മ, പ്രഥമാധ്യാപകൻ ഡി.ശ്രീകു മാർ, കൈറ്റ്മാസ്റ്റർ കൃഷ്ണകുമാർ, ഡെപ്യൂട്ടി എച്ച്.എം. ആർ.ഓമന, സുജ വർഗീസ്, നെവിൽ, രശ്മി തു ടങ്ങിയവർ പ്രസംഗിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:38, 17 നവംബർ 202315:38, 17 നവംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം526 × 710 (87 കെ.ബി.)41059anchalummood (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ