പ്രമാണം:ജ്യോതിസ് പി കടയപ്രത്ത്.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,125 × 1,218 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 607 കെ.ബി., മൈം തരം: image/jpeg)

ജ്യോതിസ് പി കടയപ്രത്ത്

ജനനം 8 -5 -1970 മാതാവ് കടയപ്രത്ത് പാറുക്കുട്ടി പിതാവ് വി. വി. പി നമ്പ്യാർ ഭാര്യ ദീപ. കെ ( സെക്ഷൻ ഓഫീസർ ,കാലിക്കറ് യൂണിവേഴ്‌സിറ്റി ) മക്കൾ സാന്ദ്ര ജ്യോതിസ് (ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി )

                                                തേജ ജ്യോതിസ് ( 9th std  )

സഹോദരങ്ങൾ ഹരീഷ് പി കടയപ്രത്ത് (മുതിർന്ന മാധ്യമ പ്രവർത്തകൻ )

                                                 ജ്യോത്സ്ന പി കടയപ്രത്ത് (അധ്യാപിക,കവയിത്രി)

പഠനം

                         കാച്ചിലാട്ട് കെ. സി. എം. എ. യു. പി സ്‌കൂൾ ,സെന്റ് ജോസഫ് ബോയ്സ് ഹൈ സ്‌കൂൾ , ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ പഠനം. കെമിസ്ട്രിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും  ബി. എഡും

ജോലി

    കാച്ചിലാട്ട് കെ. സി .എം .എ. യു. പി. സ്‌കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നു .

സമഗ്ര സംഭാവന ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച “ഇണ്ടിണ്ടം താളത്തിൽ“ പൂർണ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു . ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .

പ്രധാന കൃതികൾ നോവൽ ഇണ്ടിണ്ടം താളത്തിൽ

                               ജനിമൃതികൾക്കൊരു നോക്കുകുത്തി 
                               കാണാച്ചരട് 
                               രാരിച്ചൻ മകൻ ചെറൂട്ടി 
                               കാശിമുത്തിന്റെ സ്വപ്നസഞ്ചാരങ്ങൾ 
                                  ഊറ്റ് (2020 )

ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഊറ്റ് ഷാർജ ലോക പുസ്തകമേളയിൽ പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു

കഥാസമാഹാരം          നൊണച്ചിക്കോലായ

യാത്രാവിവരണം ആപ്പിൾ പൊഴിയുന്ന നാട്ടിലേക്ക് വിവർത്തനം ടോം സോയറിന്റെ കുസൃതികൾ

ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം, എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .


വിലാസം

നിസരി നെല്ലിക്കോട് പി ഓ കോഴിക്കോട് 673016 ഫോൺ 9446665232 .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്01:43, 8 ഫെബ്രുവരി 202201:43, 8 ഫെബ്രുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,125 × 1,218 (607 കെ.ബി.)Kcmaups (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: