പ്രമാണം:ജോബിന്റെ സ്വപനം പൂവണിഞ്ഞു.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(581 × 1,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 96 കെ.ബി., മൈം തരം: image/jpeg)

  • ജോബിന്റെ സ്വപ്നം പൂവണിഞ്ഞു.....*
            മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക്  തന്റെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി സ്വരുക്കൂട്ടിയ സമ്പാദ്യം സംഭാവന ചെയ്ത ആര്യാട് സി എം എസ് എൽ പി സ്കൂളിലെ ജോബിൻ എന്ന വിദ്യാർത്ഥിയുടെ സ്വപ്നം ആലപ്പുഴ സി എസ് ഐ യുവജനപ്രസ്ഥാന അംഗങ്ങൾ സാക്ഷാൽക്കരിച്ചു.
        ആലപ്പുഴ സി എസ് ഐ ഇടവകവികാരി റെവ. അലക്സ്‌. പി. ഉമ്മൻ താക്കോൽ കൈമാറി.  യുവജന പ്രസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി ജോബി ഡാനിയേൽ  മൊമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു. കമ്മറ്റി അംഗങ്ങൾ, സ്ത്രീജനസഖ്യ അംഗങ്ങൾ, സഭാജനങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:12, 3 ഒക്ടോബർ 201821:12, 3 ഒക്ടോബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം581 × 1,032 (96 കെ.ബി.)Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ)*ജോബിന്റെ സ്വപ്നം പൂവണിഞ്ഞു.....* മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് തന്റെ സ്വപ്നം...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.