പ്രമാണം:ചരിത്ര സെമിനാർ.png
ചരിത്ര_സെമിനാർ.png (342 × 337 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 164 കെ.ബി., മൈം തരം: image/png)
അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട പ്രാദേശിക ചരിത്രരചന നിർമ്മാണത്തിന്റെ ഭാഗമായി രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പ്രവർത്തന പദ്ധതി ആസൂത്രണ ശില്പശാലയിൽ ഹരിപ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ചരിത്രാധ്യാപകൻ എം.ജയചന്ദ്രൻ ക്ലാസ് കൈകാര്യം ചെയ്തു.13 പഠന ഗ്രൂപ്പുകളുടെയും പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്തു. ചരിത്രാ ധ്യാപിക സിജിമോൾ പരിപാടികൾക്ക് നേതൃത്വം നൽകി
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 15:48, 9 ഡിസംബർ 2019 | ![]() | 342 × 337 (164 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട പ്രാദേശിക ചരിത്രരചന നിർമ്മാണത്തിന്റെ ഭാഗമായി രണ്ടാം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.