പ്രമാണം:കുുടനിർമ്മാണം @15086.jpg
പൂർണ്ണ വലിപ്പം (4,096 × 2,139 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 631 കെ.ബി., മൈം തരം: image/jpeg)
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ സൂചിമുഖി സ്കൂൾ പ്രൊഡക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കുട നിർമ്മാണം ശില്പശാല നടത്തി ശില്പശാല സ്കൂൾ എച്ച് എം സജി സാർ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം തന്നെ ഒരു തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം സംഘടിപ്പിച്ചത് മാത്രമല്ല വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് അടിമപ്പെടാതിരിക്കാൻ കുട്ടികളെ തൊഴിലിലേക്ക് തിരിച്ചുവിടാൻ ഇത്തരം പരിശീലനങ്ങൾ സഹായകമാകുന്നു. രക്ഷിതാക്കൾക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു സ്വയംതൊഴിലാണ് കുട നിർമ്മാണം സ്കൂളിൽ വച്ച് നടന്ന സൗജന്യ പരിശീലനത്തിൽ നിരവധി രക്ഷിതാക്കൾ പങ്കാളികളായി. പ്രൊഡക്ഷൻ യൂണിറ്റിന്റെ കോഡിനേറ്റർ ശ്രീമതി ഫൗസിയ ആണ് പരിശീലനം നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച പ്രവർത്തിപരിച വിഭാഗത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ ഇത്തരം നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു കുട നിർമ്മാണം വിപണനം എൽഇഡി ബൾബ് നിർമ്മാണം സോപ്പ് നിർമ്മാണം മറ്റ് കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനങ്ങൾ തുടങ്ങിയ കുട്ടികൾക്ക് നിരവധി തൊഴിൽ പരിശീലനങ്ങൾ നടന്നു വരുന്നു. ഗോത്ര വിദ്യാർത്ഥികൾക്കായി പ്രത്യേക തയ്യൽ പരിശീലനവും നടക്കുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 10:12, 22 ജൂലൈ 2025 | 4,096 × 2,139 (631 കെ.ബി.) | Ghsbeenachi15086 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: