പ്രമാണം:എസ്.എം.വി.എൽ.പി.എസ് തേവലക്കര.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(3,264 × 1,836 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.85 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ കൊല്ലം ജില്ലയിലെ ചവറ സബ് ജില്ലയിൽപെടുന്ന തേവലക്കര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ: എസ്.എം.വി. എൽ.പി.എസ്.തേവലക്കര പ്രദേശത്തിന് ഒരു നൂറ്റാണ്ടായി അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയമാണിത്. 1911 ൽ ചെറിയ രീതിയിൽ നടന്നിരുന്ന സ്വകാര്യ സ്ഥാപനമായിരുന്ന ഈ വിദ്യാലയം ശ്രീ മൂലം തിരുനാൾ രാജാവ് ഏറ്റെടുത്തു.അദ്ദേഹത്തിന്റെ സ്മരണക്കായി ശ്രീ മൂല വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത ഈ വിദ്യാലയം പിന്നീട് ഗവ: എസ്.എം.വി. എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്തു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-01-18 10:19:55

രചയിതാവ്

G.S.M.V.L.P.S THEVALAKKARA

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
ഘടകം:Message box/imbox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:30, 1 ഫെബ്രുവരി 201711:30, 1 ഫെബ്രുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം3,264 × 1,836 (2.85 എം.ബി.)G.S.M.V.L.P.S THEVALAKKARA (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ