23005
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി വൊക്കഷണൽ ഹയർസെക്കൻററി വിദ്യാലയത്തിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു. വിദ്യാലയത്തിന് ചുറ്റും വലയം തീർത്ത് അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ അണിനിരന്നു.ചാലക്കുടി അസിസ്റ്റൻറ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടിൻറു ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നിതപോൾ,ഹയർസെക്കൻററി പ്രിൻസിപ്പാൾ എ എം ബിന്ദു വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ രേഖ ഡൊമിനിക്,ടി ടി ഐ പ്രിൻസിപ്പാൾ റീബ മാത്യു,ഹൈസ്കൂൾ ഹ...