Anees tk
നല്ല പാഠം വിദ്യാർത്ഥികൾ 'ലഹരി വിരുദ്ധ കൂട്ടയോട്ടം' നടത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി മന്ദലാംകുന്ന് ഗവൺമെന്റ് യു.പി സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ. അസീസ് മന്ദലാംകുന്ന് ഫ്ളാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. HM ശ്രീമതി സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് റാഫി മാലിക്കുളം, MPTA പ്രതിനിധി ശ്രീമതി ഐഷ , SMC മെമ്പർ ശ്രീ യൂസഫ് , സീനിയർ അധ്യാപകൻ...