നാൾവഴി
29 ഒക്ടോബർ 2022
Schoolwikihelpdesk
added Category:SNTD22 using HotCat
(ചെ.)+31
35012
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ബാഹു E R GIREESH KUMAR(Excise range Inspector),kuttanad 29/07/2022 ൽ നടത്തി.തുടർന്ന് 06/10/2022 ൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സ്കൂളിൽ സമുച്ചതമായി നടത്തി പുന്നപ്ര SHO ബാഹു Laisad Muhammad കുട്ടികൾക്കും രക്ഷകർത്തകൾക്കും ബോധവത്കരണം നടത്തി .തുടർന്ന് പരിശീലനം ലഭിച്ച അദ്ധ്യാപകർ ക്ലാസ് നയിക്കുകയുണ്ടായി . സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ ബോധവത്കരണവുമായി ഒരു സ്കിറ്റ് അവതരിപ്പിച്ചു
+986