Cmhsmannur
എല്ലാം സെറ്റ് തിരികെ സ്കൂളിലേക്ക് രണ്ടു മാസത്തെ വേനലവധി കഴിഞ്ഞു സ്കൂളുകൾ ഇന്ന് തുറന്നു . മണ്ണൂർ സി എം ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അധ്യായന വർഷം പ്രവേശന ഗാനത്തോടെ ആരംഭിച്ചു. പ്രധാനാധ്യാപകൻ ശ്രീ .ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ .വിനീഷ് മണ്ണൂർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു . തുടർന്ന് മധുര വിതരണവും നടത്തി .