24255
ജി.എഫ്.യു.പി.എസ് കടപ്പുറം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 - 23 റിപ്പോർട്ട് : ഇന്ത്യ മഹാരാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. 10/8/ 22-ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തൽ , ഗാന്ധി മരം നടൽ എന്നീ പരിപാടികൾ നടത്തി. 11/8/22-ന് ഭരണഘടന ആ മുഖ വായനാ ദേശഭക്തിഗാനം, ക്വിസ്സ് , പ്രസംഗം എന്നിവയാണ് നടത്തിയത്. 12/8/22-ന് പതാക നിർമ്മാണ മത്സരം , ബാഡ്ജ് നിർമ്മാണ മത്സരം എന്നിവ നടത്തി. 1318/22-ന് വീടുകളിൽ ദേശീയ പതാക ഉയർത്തി. 15/8/22-ന്...