Stpeters
ക്രിസ്തുമസ്സിനോട് അനുബന്ധിച്ചു KCSL ൻറെ അഭിമുഖ്യത്തിൽ കുറുമ്പനാടം സെൻറ് പീറ്റേഴ്സ് സ്കൂളിലെ കുട്ടികൾ പുതുജീവൻ ട്രസ്റ്റ് സന്ദർശിക്കുകയും വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു അവരോടൊപ്പം സമയം പങ്കിടുകയും ചെയ്തു. അഡ്വ. ജോബ് മൈക്കിൾ M.L.A. യുടെ സാന്നിധ്യം സന്തോഷം നൽകുന്നത് ആയിരുന്നു.