47343
ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രാജു അമ്പലത്തിങ്കൽ നിർവഹിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവിയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കുമാരി ആഗ്ന യാമി മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ റോയി ജോസ്, സി. ഷൈനി മാത്യു, കൃഷ്ണപ്രിയ എൻ, ദീപാ എൻ. ജെ വിദ്യാർത്ഥി പ്രതിനിധികളായ ഡെറിക് ടോം ജെസ്വിൻ, ആദി കൃഷ്ണ, ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി ക്വ...