41409
നമ്മുടെ വിദ്യാലയത്തിലും എൻ.എസ്.എസ്. ഹൈസ്കൂളിലുമായി പഠിച്ച 1984 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ ആർട്സ് ക്ലബ്ബ് അങ്കണത്തിൽ (ഹരീഷ് തമ്പി നഗർ)വച്ച് നടന്ന ആദരവ് 20204 ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെ അനുമോദിച്ചു