Ghslpsmatta
വിദേശികളുടെ നേതൃത്വത്തിൽ സ്കൂൾ സൗന്ദര്യവത്കരണം നടത്തുന്നു. ഇവർ ദിവസവും വിദ്യാലയത്തിൽ വന്നു കമ്മ്യൂണിക്കേറ്റീവ് ക്ലാസ്സുകളും നൽകി വന്നിരുന്നു. കോവിഡ് പ്രതിസന്ധി തീരുമ്പോൾ ഇത് വീണ്ടും പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
16:24
+677