23066
വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. വർഗ്ഗം:23066 Little Kites Bakrid 2024