Gardina
June 2 തിങ്കളാഴ്ച 10 മണിക്ക് PTA പ്രസിഡണ്ട് ശ്രീ.ജിനു മോഹൻ്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം സ്കൂളിൽ നടന്നു. സ്വാഗതം : ശ്രീമതി ഇ. പി. ഗീതാഞ്ജലി (ഹെഡ്മിസ്ട്രസ് ) ഉദ്ഘാടനം : ശ്രീമതി. ജിഷ്മ രഞ്ജിത്ത് ( വാർഡ് മെമ്പർ ) ആശംസകൾ : ശ്രീ. ജിനു മോഹൻ ( P. T. A. പ്രസിഡന്റ് ) ശ്രീമതി. ജിനു മോൾ ( M. P. T. A. പ്രസിഡന്റ് ) ശ്രീമതി. സി. കെ. രത്നകുമാരി ( എഴുത്തുക്കാരി ) ശ്രീമതി. മഞ്ജു വൈഖരി (എഴുത്തുക്കാരി ) ശ്രീമതി. സാവിത്രി സുരേന്ദ്രൻ ( യോഗ അധ്യാപിക ) ശ്രി. പവന മാസ്റ്റർ ( കരാട്ടെ മാസ്റ്റർ ) മാജിക് ഷോ : മജിഷ്യൻ...