നാൾവഴി
17 ഓഗസ്റ്റ് 2022
16 ഓഗസ്റ്റ് 2022
22218-HMstmarysalpspallissery
പല്ലിശ്ശേരി സെന്റ്.മേരീസ് എ.എൽ.പി.സ്കൂളിൽ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ആഗസ്റ്റ് 10 ബുധൻ "സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്" എന്ന പരിപാടി നടന്നു. ആഗസ്റ്റ് 11 വ്യാഴം "ഗാന്ധി മരം" ഫലവൃക്ഷ തൈ നടൽ നടന്നു.ആഗസ്റ്റ് 12 വെള്ളി ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചു.വിവിധമത്സരങ്ങൾ നടത്തി- ദേശഭക്തിഗാനം,ഫാൻസിഡ്രസ്സ്, പതാകയ്ക് നിറം നൽകൽ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ആഗസ്റ്റ് 15 തിങ്കൾ പതാക ഉയർത്തൽ ,സന്ദേശം, മധുര വിതരണം തുടങ്ങിയവ നടന്നു
+1
22218-HMstmarysalpspallissery
തിരുത്തലിനു സംഗ്രഹമില്ല
+34
22218-HMstmarysalpspallissery
തിരുത്തലിനു സംഗ്രഹമില്ല
+1,202
22218-HMstmarysalpspallissery
തിരുത്തലിനു സംഗ്രഹമില്ല