Muhsoorakam
ജൂൺ 19 വായന ദിനം ആചരിച്ചു സ്കൂൾ അസബ്ലിയിൽ നിവി ജോസഫ് വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായന ശീലം വളർത്തേണ്ടതിനെ കുറിച്ചും സംസാരിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ കിട്ടികൾക്ക് വായിക്കാൻ അവസരം ലഭിക്കുന്നതിന്റെ ഭാഗമായി രണ്ടു വായന മൂല ഒരുക്കി.