13024
തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല പ്രവേശനോൽസവം മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തളിപ്പറമ്പ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് നിസാർ പി പി ഉദ്ഘാടനം നിർവഹിച്ചു.
12:48
+623