22040
വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്ക്കൂളിൽ യുവജന ദിനം ആഘോഷിച്ചു. പുഷ്പാർച്ചന, ഹാരാർപ്പണം, സന്ദേശ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവേകാനന്ദ പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. വിവേകാനന്ദ സൂക്തങ്ങളിലെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഹെഡ് മാസ്റ്റർ സജീവ് സർ സംസാരിച്ചു. പ്രിൻസിപ്പൽ വേണുഗോപാലൻ സർ ആ മുഖ പ്രഭാഷണം നടത്തി., എൽപി ഹെഡ്മിസ്ട്രസ് ചാർജ് ദിവ്യ . ഗിരീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.