39230hm
ജൂൺ - l ന് ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർവ സന്താവിജയൻ ഉദ്ഘാടനം നടത്തി.H Mമിനി ടീച്ചർ സ്വാഗതം പറഞ്ഞു. മിക്ക കുട്ടികളും പങ്കാളികളായിരുന്നു.പുതിയ കൂട്ടുകാർക്കെല്ലാം പഠനസാമഗ്രികൾ നൽകി. ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റിലൂടെ ആഘോഷിച്ചു.ജൂൺ 19 വായനാദിനത്തിന് ക്വിസ് മത്സരം നടത്തി. വീടൊരു വിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട് C P T A രൂപീകരിച്ച് രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. എല്ലാ ദിവസവും 5 GK വീതം കുട്ടികൾക്ക് നൽകുന്നുണ്ട്. ആഴ്ചയിൽ 3 ദിവസം അഞ്ചാം ക്ലാസിലെ ദേ വ ർ ഷ് English...