13080
കേരള ഗവൺമെന്റിന്റെ അഭിമാനമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്, നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ രണ്ടാമത് ബാളിന്റെ പാസിംഗ് ഔട്ട് പരേഡ് (2020 - 2022 ബാച്ച് ) പാഢഗംഭീരമായ ചടങ്ങുകളൊടെ 2022 നവംബർ 8 പൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. പരേഡിൽ ബഹു: കണ്ണൂർ ജില്ലാ അസി. കലക്ടർ ശ്രീ. മിസൽ സാഗർ ഭരത് IAS അവൾകൾ സല്യൂട്ട് സ്വീകരിച്ചു. ശ്രീ. വി.രമേശൻ (ഡി.വൈ.എസ്.പി & ഡി.എൻ. ഓ എസ്പിസി കണ്ണൂർ റൂറൽ) ശ്രീ. സുരേശൻ ഇ.പി (എസ്.എച്ച്. ഓ & ഐ.പി ശ്രീകണ്ഠപുരം പോലീസ്) ശ്രീ. സി.വി...