PSMGLPSPUTHENVELIKKARA
ജൂൺ പത്തൊൻപത്തിനു തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തുകയും അതിന്റെ നേതൃത്വത്തിൽ സ്കൂൾ തല കല സാഹിത്യ വിജയികളെ കണ്ടെത്തി ഉപജില്ലാ മത്സരങ്ങൾക്ക് വേണ്ട തയ്യാറെടുപ്പുകൾ നൽകി കുട്ടികളുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.